Latest News
Loading...

അരുവിത്തുറ വല്യച്ചന്‍ മലയിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു.



 50 നോമ്പാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചന്‍ മലയിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു. അരുവിത്തുറ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ കുരിശിന്റെ വഴി നടന്നത്. 


മാര്‍ അപ്രേം സെമിനാരി റെക്ടര്‍ ഫാ. തോമസ് മണ്ണൂര്‍ സന്ദേശം നല്‍കി. പെരിങ്ങുളം സേക്രട്ട് ഹാര്‍ട്ട് ഇടവക, മാതൃവേദി, ഒന്ന്, രണ്ട് വാര്‍ഡുകാര്‍ നാളത്തെ കുരിശിന്റെ വഴിക്ക് നേതൃത്വം നല്‍കും.  6.15ന് മലമുകളില്‍ കുര്‍ബാന.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments