ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പ്രവിത്താനം സെന്റ്. മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് വേളൂപ്പറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ജിജി ജേക്കബ് ഹെഡ്‌മാസ്റ്റർഅജി വി. ജെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, പി .ടി .എ പ്രസിഡൻറ് ജിസ്മോൻ തുടിയൻ പ്ലാക്കൽ, ജിമ്മിച്ചൻ ചന്ദ്രൻ കുന്നേൽ, ജെഫ് വെള്ളിയപ്പള്ളിൽ,മാത്യു പുതിയിടം, ജോണി പൈക്കാട്ട്,എ.റ്റി ജോസഫ്,ജിനു വല്ലനാട്ട്, ജോജിമോൻ ജോസഫ്, ജാൻസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments