Latest News
Loading...

പാലംപറമ്പിൽ (കുറ്റിക്കാട്ട് ) സരോജിനി ശ്രീധരൻ നിര്യാതയായി



കുന്നോന്നി പാലംപറമ്പിൽ (കുറ്റിക്കാട്ട് ) പരേതനായ ശ്രീധരൻ (കൊച്ചേട്ടൻ)ൻ്റെ ഭാര്യ സരോജിനി ശ്രീധരൻ (89) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 3 ന് വീട്ടുവളപ്പിൽ. പരേത അയ്യപ്പൻകോവിൽ അറഞ്ഞനാൽ കുടുംബാംഗം. മക്കൾ: മോഹൻലാൽ, വിജയകുമാർ, ലൈല, മോളി അനിൽ, മധുമോൻ മരുമക്കൾ: ശോഭന (കിടിഞ്ഞൻകുഴിയിൽ, ഇടമറ്റം), സുജാത ( ഇട്ടികുന്നേൽ കുമളി ), സുരേന്ദ്രൻ (വേലുകാണാമ്പാറ കട്ടപ്പന), അനിൽ കെ.ആർ (കളപ്പുരയ്ക്കൽ കോട്ടയം), ബീനാ മധുമോൻ (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം, ആരോലിൽ ചേന്നാട്)


.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments