ഭരണങ്ങാനം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . ഉള്ളനാട് C H Cമുമ്പിൽ നടന്ന ധർണ്ണ മണ്ഡലം പ്രസിഡൻ്റ് സാബു അവുസേപ്പ് പറമ്പിൽ ഉൽഘടനം ചെയ്തു.
ചുണ്ടചേരി ബാങ്ക് പ്രസിഡൻ്റ് റ്റോമി പൊരിയത്ത് , ഭരണങ്ങാനം ബാങ്ക് പ്രസിഡൻ്റും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണി കുളപ്പുറം, പഞ്ചായത്ത് മെമ്പർമാരായ ബിജു N M 1 ലിൻസി സണ്ണി / എൽസമ്മ ജോർജ്കുട്ടി, സണ്ണി മൈക്കിൾ, ഓ.എൻ ജോസഫ്, ബേബി ഉപ്പൂട്ടിൽ , സി.ഡി ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments