വലവൂരിലെ ഐഐഐടി കാമ്പസില്‍ ഐഐഐടി കോട്ടയവും പാലയിലെ റോട്ടറി ക്ലബ്ബും ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റി അംഗങ്ങളുമടക്കം 75 പേര്‍ രക്തദാനം ചെയ്തു. ഇത് സമൂഹ സേവനത്തിനുള്ള പ്രതിബദ്ധതയും പ്രദേശത്തെ രക്ത ദൗര്‍ലഭ്യം പരിഹരിക്കാനുള്ള ചുമതലയും പ്രകടിപ്പിക്കുന്നതിന് ഒരു മികച്ച ഉദാഹരണമായി മാറി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments