Latest News
Loading...

ഭാര്യ മാതാവും മരുമകനും പൊള്ളലേറ്റ് മരിച്ചു



പാലായിൽ ഭാര്യാ മാതാവിനെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മാതാവും മരുമകനും  മരിച്ചു. പാലാ അന്ത്യാളം സ്വദേശിനി നിർമ്മല, കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.  ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇരുവരും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.



.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments