Latest News
Loading...

LDF നുണ പ്രജാരണം അവസാനിപ്പിക്കണം:കോൺഗ്രസ്



മുത്തോലി പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള ചകിണിപ്പാലത്തിന്റ തകര്‍ന്ന സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിച്ചതിന് പിന്നാലെ ചിലര്‍ നടത്തുന്ന പ്രാചരണം ജനങ്ങള്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് മുത്തോലി  മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.  പാലാ MLA മാണി സി കാപ്പനും കടുത്തുരുത്തി MLA മോന്‍സ് ജോസഫ്  എന്നിവര്‍ P W D മിനിസ്റ്റര്‍ക്ക് സമര്‍പ്പിച്ച നിവേദനതിന്റ അടിസ്ഥാനത്തില്‍ 36 ലക്ഷം രൂപ അനുവദിക്കുകയും അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  ആരംഭിൃക്കുകയും ചെയ്തു. 



അതിന്റെ മുന്നോടിയായി സംരക്ഷണ ഭിത്തിയോട് ചേര്‍ന്നു നിന്നിരുന്ന മരം മുറിച്ചുമാറ്റിയിരുന്നു. ഇതിനിടെ, വീണ്ടും നിര്‍മാണപ്രവര്‍ത്തം തുടങ്ങുന്നത് തങ്ങളുടെ ശ്രമഫലമാണ്  എന്ന രീതിയില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത് ചില തല്‍പ്പര  കക്ഷികള്‍  നടത്തുന്ന ദുഷ് പ്രചരണങ്ങള്‍ ആണെന്നും സ്വന്തം വാര്‍ഡിന്റെ അതിര്‍ത്തി അറിയാത്ത കിടങ്ങൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറും കിടങ്ങൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയും ഇതിനു കുട്ടുനില്‍ക്കുന്നു എന്നും കോണ്‍ഗ്രസ് മുത്തോലി  മണ്ഡലം കമ്മറ്റി ആരോപിച്ചു



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments