Latest News
Loading...

വി. കൊച്ചുത്രേസ്യായുടെയും വി. ചാവറപിതാവിന്റെയും തിരുനാളും നാല്പതുമണി ആരാധനയും



പൂഞ്ഞാർ ചെറുപുഷ്പാശ്രമ ദൈവാലയത്തിൽ ശതാബ്ദി ആഘോഷവും വി. കൊച്ചു ത്രേസ്യായുടെയും വി. ചാവറപിതാവിന്റെയും തിരുനാളും നാല്പതുമണി ആരാധനയും ആരംഭിച്ചു. 4 ന് മരിച്ചവരുടെ ഓർമ്മ 6.30 ന് വി. കുർബാന, നൊവേന, 4.30 ന് വി. കുർബാന, നൊവേന, ഒപ്പീസ് ചെറുപുഷ്പാശ്രമവൈദികർ.

5 ന് ശതാബ്ദി ആഘോഷം 6.30 ന് വി. കുർബാന, നൊവേന, 3 ന് വി.കുർബാന, നോവേന അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ,  4.30 ന് പൊതുസമ്മേളനം മത സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്മരണിക പ്രകാശനം, 6 ന് സ്‌നേഹവിരുന്ന്. 






6 ന് 6.30 ന് വി. കുർബാന, നൊവേന, 4.30 ന് വി. കുർബാന, നൊവേന, ഫാ. തോമസ് പനയ്ക്കക്കുഴി. 

7 ന് 6.30 ന് വി. കുർബാന, നൊവേന, 4.30 ന് വി. കുർബാന, നൊവേന, 4 ഫാ. ആന്റണി ഞള്ളമ്പുഴ. 

8 ന് നാല്പതുമണി ആരാധന ഒന്നാം ദിവസം, 6.30 ന് വി. കുർബാന, നൊ വേന ഫാ. ജോർജ്ജ് മടുക്കാവിൽ, ആരാധന, 3.30 ന് തിരുമണിക്കൂർ, 4.30 ന് വി കുർബാന, നൊവേന ഫാ. മനോജ് പൂത്തോട്ടാൽ. 



9 ന് നാല്പതുമണി ആരാധന രണ്ടാം ദിവസം 6.30 ന് വി. കുർബാന, നൊവേന, ആരാധന, 3.30 ന് തിരുമണിക്കൂർ, 4.30 ന് വി. കുർബാന, നൊവേന ഫാ. സണ്ണി ആക്കാട്ടുമുണ്ടയ്ക്കൽ. 

10 ന് നാല്പതുമണി ആരാധന മൂന്നാം ദിവസം 6.30 ന് വി. കുർബാന, നൊവേന, ആരാധന, 3.30 ന് തിരുമണിക്കൂർ, ദിവ്യകാരുണ്യപ്രദക്ഷിണം, 4.30 ന് വി. കുർബാന, നൊവേന ഫാ. സിറിൾ തളിയൻ, 

11 ന് 6.30 ന് വി. കുർബാന, നൊവേന, 7.30 ന് തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷിക്കുന്നു, 4.30 ന് തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ് സി.എം.ഐ. നവവൈദികർ (കോട്ടയം പ്രൊവിൻസ്), പ്രദക്ഷിണം കുളത്തിങ്കൽ പന്തലിലേയ്ക്ക് ലദീഞ്ഞ് ഫാ. മാത്യു പീടികയിൽ, പ്രദക്ഷിണം ടൗൺ കപ്പേളയിലേയ്ക്ക് ലദീഞ്ഞ് ഫാ. തോമസ് പനയ്ക്കക്കുഴി, 


പ്രദക്ഷിണം ആശ്രയമാതാ കപ്പേളയിലേയ്ക്ക് ലദീഞ്ഞ് ഫാ. ജോർജ്ജ് തെരുവിൽ, തിരുനാൾ സന്ദേശം ഫാ. ഫിലിപ്പോസ് തുണ്ടുവാലിൽചിറ, 8.30 ന് പ്രദക്ഷിണം ദേവാലയത്തിൽ തിരിച്ചെത്തുന്നു, സമാപന പ്രാർഥനയും ആശീർവാദവും. 

12 ന് 5.40 ന് വി. കുർബാന, 7 ന് വി. കുർബാന ഫാ. മൈക്കിൾ ആനക്കല്ലുങ്കൽ 10 ന് തിരുനാൾ കുർബാന ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ, ലദീഞ്ഞ്, പ്രദക്ഷിണം, 12.30 സമാപന ആശിർവാദം, 12.45 ന് നേർച്ച ഭക്ഷണം.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments