Latest News
Loading...

ഭരതനാട്യത്തില്‍ എ ഗ്രേഡ്




സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍  നിവേദിത അശോക് എ ഗ്രേഡ് നേടി. ഭരണങ്ങാനം എസ്എച്ച് ജി എച്ച് ജി എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നൃത്താധ്യാപികയായ ശ്രീബാല ശ്രീനിവാസന്റെ കീഴിലാണ് പരിശീലനം. കഴിഞ്ഞ രണ്ടു വര്‍ഷവും യുപി വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാമതായിരുന്നു നിവേദിത.




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments