മൂന്നിലവ് സെൻറ്മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തി ൻറെയും വിശുദ്ധസെബസ്ത്യാനോസിൻറെയും തിരുനാൾ തുടങ്ങി. കൊടിയേറ്റ്ഫാ.മാത്യു കാവനാടിമലയിൽ നിർവഹിച്ചു.
ഇന്ന് വൈകിട്ട് 4 30ന് വിശുദ്ധ കുർബാന നൊവേന സന്ദേശം തുടങ്ങിയ ചടങ്ങുകൾക്ക് നെല്ലാപറ സെൻ്റ് മേരിസ് ചർച്ച് വികാരി റവ.ഫാ തോമസ് കൊച്ചോടയ്ക്കൽ കാർമ്മികത്വം വഹിക്കും. 6.30ന് കൂട്ടക്കല്ല് പന്തലിലേക്ക് പ്രദക്ഷിണം. ശാന്തിഗിരി സെൻ്റ് ജോസഫ് പള്ളിവികാരി റവ ഫാ ജോർജ്ജ് കാവും പുറത്ത് ലദീഞ്ഞിന് നേതൃത്വം നൽകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments