Latest News
Loading...

ജോസ് ആന്റണി തറപ്പേൽ തെരഞ്ഞെടുക്കപ്പെട്ടു



ജോസ് ആന്റണി തറപ്പേലിനെ കർഷക യൂണിയൻ (എം) തലനാട് മണ്ഡലം പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്തു. പാർട്ടി മണ്ഡലം പ്രസിഡൻ്റ് സലിം യാക്കിരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കർഷക യൂണിയൻ മണ്ഡലം കമ്മറ്റി, സംസ്ഥാന കമ്മറ്റി അംഗം ജോണി ആലാനി ഉത്ഘാടനം ചെയ്തു. 



.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments