Latest News
Loading...

ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും



ചേന്നാട് സെൻ്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് മൂലേച്ചാലിൽ, S. H കോൺഗ്രി ഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ, ഹെഡ്മിസ്ട്രെസ് സി. സിസി. പി. മാത്യു S.H, ശ്രീമതി. ജസ്സി സെബാസ്റ്റ്യൻ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ  രമ മോഹൻ,  മിനി സാവിയോ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  ഷാന്റി തോമസ്, . ഓൾവിൻ തോമസ്, സി. ലിറ്റി DST, എന്നിവർ സംസാരിച്ചു


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments