Latest News
Loading...

പൂഞ്ഞാറിന്റെ ക്രിസ്തുമസ് രാവ്



പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരുപ്പിറവി വിളംബര റാലി ' GLORIA 2k24 ' എന്ന പേരിൽ ഡിസംബർ 23 , തിങ്കളാഴ്ച വൈകിട്ട് 6:30 ന് സൺഡേസ്കൂൾ കുട്ടികൾ , യുവജനങ്ങൾ , വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിലേക്ക് നടത്തപ്പെടുന്നു.



 അതേത്തുടർന്ന് ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 24 , ചൊവ്വ , രാത്രി 10:00 മണി മുതൽ സൺഡേ സ്കൂൾ കുട്ടികൾ ,  യുവജനങ്ങൾ , വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ ' ANGEL'S NIGHT ' എന്ന പേരിൽ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. പാതിരാ കുർബാനയ്ക്ക് ശേഷം ക്രിസ്തുമസ് ട്രീയും , പാപ്പാ മത്സരവും നടത്തപ്പെടുന്നു.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments