Latest News
Loading...

ഹൈജീനിക് പാചകപ്പുര ഉദ്ഘാടനം




 പൂവത്തോട് സെന്റ് തോമസ് U. P. സ്കൂളിൽ ളാലം ബ്ലോക്ക്‌ മെമ്പർ. ജോസ് ചെമ്പകശ്ശേരിയുടെ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹൈജീനിക് പാചകപ്പുര കേരള കോൺഗ്രസ്‌ (എം) ചെയർമാൻ  ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. 

ഫാ.ജേക്കബ് പുതിയാപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, വാർഡ് മെമ്പർ ലിസ്സമ്മ ഷാജൻ, കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം എന്നിവർ പ്രസംഗിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments