Latest News
Loading...

പേഴ്സണാലിറ്റി ഡവലപ്‌മെന്റ് ക്യാമ്പ്



നെഹ്‌റു യുവ കേന്ദ്ര കോട്ടയത്തിന്റെ യുവജ്വാല കാമ്പയിന്റെയും  കേന്ദ്ര  യൂത്ത് അഫെയര്‍സ് & സ്‌പോര്‍ട്‌സ് വകുപ്പിന്റെയും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കരൂര്‍ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി പാലായുടെയും  നേതൃത്വത്തില്‍ പേഴ്സണാലിറ്റി ഡവലപ്‌മെന്റ് ക്യാമ്പ് നടത്തി. പാലാ MLA  മാണി സി കാപ്പന്‍  പരിപാടി ഉദ്ഘാടനം ചെയ്തു.   



പാലാ എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  ഫിലിപ്പ് തോമസ്,  പാലാ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഡി അഡിക്ഷന്‍ വിഭാഗം ഡോക്ടര്‍ K.Kശ്രീജിത്ത്  എന്നിവര്‍ ബോധവത്കരണ ക്ലാസ്സ് നല്‍കി. 100 ഓളം വിദ്യാര്‍ത്ഥികള്‍ ടി ക്ലാസ്സില്‍ പങ്കെടുത്തു.






.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments