Latest News
Loading...

കേരളാ കോൺഗ്രസ് എം 60-ാം ജന്മദിനം പാലായിൽ



കേരള കോൺഗ്രസ്സ് എം 60-ാം ജന്മദിനം ളാലം പാലം ജംഷനിൽ നിന്ന് പ്രകടനമായി
പാലാ കുരിശുപള്ളി കവലയിൽ എത്തി. 
പതാക ഉയർത്തൽ ശ്രീ.ടോബിൻ കെ.അലക്സ് (പാലാ നി. മണ്ഡലം പ്രസിഡന്റ്) നിർവ്വഹിച്ചു. പാലാ മണ്ഡലം പ്രസിഡൻ്റ്ബി ജു പാലു പടവൻ അദ്ധ്യക്ഷനായിരുന്നു .  




.ലോപ്പസ് മാത്യു, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ജോസുകുട്ടി പൂവേലി, ഷാജു വി തുരുത്തൽ, ബൈജു കൊല്ലംപറമ്പിൽ ലീന സണ്ണി )തോമസ് പീറ്റർ, ആൻ്റോ പടിഞ്ഞാറേക്കര , മായാ പ്രദീപ് ,ജോസ് ചിരാൻ കുഴി ,ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോർജുകുട്ടി ചെറുവള്ളി, സാജു ഇടേട്ട്, ജോസിൻ, ജിബിൻ മൂഴിപ്ലാക്കൽ, സണ്ണി പുരയിടം ,ജയ്സൺ മാന്തോട്ടം,ഷിബു കാരക്കൽ, വിൻസൻ്റ്, സുനിൽ പയ്യപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments