Latest News
Loading...

പെരിങ്ങുളം വെട്ടൂണിക്കൽ ഏലിക്കുട്ടി വർക്കി



പെരിങ്ങുളം വെട്ടൂണിക്കൽ ഏലിക്കുട്ടി വർക്കി (100) അന്തരിച്ചു. ഭർത്താവ് പരേതനായ വർക്കി. സംസ്കാരം വെള്ളിയാഴ്ച്ച ( 25.10.2024) രണ്ടിന് തിടനാടുള്ള മകൻ വി. വി. ജോസഫിന്റെ വസതിയിൽ ആരംഭിച്ച് നാലിന് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിതേരിയിൽ



മക്കൾ :
വി. വി. മത്തായി,
സിസ്റ്റർ ജെയിൻ (കൽക്കട്ട),
ഏലിക്കുട്ടി,  
മേരിക്കുട്ടി,
അന്നമ്മ,
വി. വി. ജോർജ്, 
വി. വി. ജോസഫ്,  
ഡെയ്സി, 
ജെസ്സി, പരേതനായ വി. വി. അബ്രഹാം.

മരുമക്കൾ : 

ആലീസ് അരുവിത്തുറ, 
മേരിക്കുട്ടി അബ്രഹാം,
സെബാസ്റ്റ്യൻ തോമസ് (കാസർഗോഡ്), തോമസ് തിരുവനന്തപുരം, 
മേരിക്കുട്ടി (കൈപ്പള്ളി), മേബിൾ ജോസഫ്, ജേക്കബ് പാലക്കാട്‌, ജെയിംസ് മാത്യു എറണാകുളം, പരേതനായ വർക്കി (മോനിപ്പള്ളി). 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments