Latest News
Loading...

തിടനാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി



ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ്കുമാർ ഉദ്ഘാടനം ചെയ്തു.




ബി.ജെ.പി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അധ്യക്ഷത വഹിച്ചു. മണ്ഢലം ജനറൽ സെക്രട്ടറി ബി പ്രമോദ്, പഞ്ചായത്ത് ഇൻചാർജ്ജ് ടോമി ഈറ്റത്തോട്ട്, മണ്ഢലം സെക്രട്ടറി സാബു ജീ മറ്റത്തിൽ, 



കോട്ടയം ജില്ലാ ലീഗൽസെൽ കോ-കൺവീനർ അഡ്വ: ജോയി കെ മാത്യു, സുരേന്ദ്രൻ മുടക്കിയിൽ, സജി പി കെ, അഡ്വ: ശ്രീ വിജയശ്രീ, സാബു സ്‌റ്റീഫൻ, ചെല്ലപ്പൻ പി വി, ജെയ്‌പി പുരയിടം, സാബു വി എം തുടങ്ങിയവർ സംസാരിച്ചു...






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments