Latest News
Loading...

അധ്യാപകദിനാചരണം നടത്തി




അമ്പാറനിരപ്പേൽ  സെന്റ്.ജോൺസ് എൽ. പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം നടത്തി. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പൂർവ്വ അധ്യാപകരായ ശ്രീമതി.റോസമ്മ പുളിക്കിയിൽ, ശ്രീമതി.ലാലി സെബാസ്റ്റ്യൻ ,സി.ജാൻസി FCC എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. 




സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കിഴക്കേ അരിഞ്ഞാണിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി.മിനിമോൾ തോമസ്, പഞ്ചായത്തംഗങ്ങളായ ശ്രീമതി.പ്രിയ ഷിജു,ശ്രീമതി.ഓമന രമേശ്,PTA പ്രസിഡന്റ് ശ്രീ.ബിനു ജോസഫ്, അധ്യാപക പ്രതിനിധി അലീന തോമസ് എന്നിവർ സംസാരിച്ചു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments