Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ മുൻ അംഗം നിര്യാതയായി




മുൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ അംഗവും, മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗവുമായിരുന്ന സിന്ധു ഷാജി നിര്യാതയായി. പനി ബാധിച്ചതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 




നിലവിൽ കൈപ്പള്ളി അംഗൻവാടി ടീച്ചറായി പ്രവർത്തിച്ചു വരികയായിരുന്നു. നാളെ 25/9/24 രാവിലെ 8.30- 9 AM വരെ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ് 12 മണിക്ക് ശവസംസ്കാരം വീട്ടുവളപ്പിൽ.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments