ക്ലാസിനു ശേഷം കുട്ടികളുമായുള്ള സംവാദവും ഉണ്ടായിരുന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷി ബാ ജെയിംസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സി.ലിൻസി.ജെ.ചീരാംകുഴി, അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, ലീജാ മാത്യു, സി. ഡോണാ, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം ,കാവ്യ മോൾ മാണി, ജോളി മോൾ തോമസ്, ഹൈമി ബാബു, അലൻ ടോം എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments