Latest News
Loading...

കടപുഴയിൽ യുവാവ് മുങ്ങി മരിച്ചു



മൂന്നിലവ് കടപ്പുഴ ആറ്റിൽ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി ഹാരിസിന്റെ മകൻ ഹാറൂൺ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. 



.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments