തിരുവല്ലയിൽ ബാര്‍ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവ് പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുബിനാണ് രക്ഷപെട്ടത്. രക്ഷപ്പെട്ട സുബിന്‍ അലക്‌സാണ്ടറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments