Latest News
Loading...

മീനച്ചിൽ താലൂക്ക് NSS യൂണിയൻ വായ്‌പ്പാ വിതരണ മേള



മീനച്ചിൽ താലൂക്ക് NSS കരയോഗ യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ , താലൂക്കിലെ പതിനൊന്ന് വനിതാ സ്വയംസഹായ സംഘങ്ങൾക്കായി ഒരു കോടി അറുപത്തിഅഞ്ചു ലക്ഷം രൂപാ ധനലക്ഷ്മി ബാങ്ക് മുഖേന വിതരണം ചെയ്തു . യൂണിയൻ ചെയർമാൻ ശ്രീ പി എസ്‌ ഷാജികുമാർ അധ്യക്ഷത വഹിച്ചു 



യൂണിയൻ സെക്രട്ടറി  കെ രാജഗോപാലൻ ,യൂണിയൻ കമ്മറ്റി അംഗങ്ങളായ അജിത്ത് സി നായർ , വി എസ്‌ ശശികുമാർ ,യൂണിയൻ ഇൻസ്‌പെക്ടർ പി എം ജയറാം ധനലക്ഷ്മി ബാങ്ക് മാനേജർ  സുഷമ മാത്യു വനിതാ യൂണിയൻ പ്രസിഡന്റ്  ബിജി മനോജ് , NSS പ്രതിനിധി സഭാ മെമ്പർ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments