ഈരാറ്റുപേട്ടയിൽ
കടയിലേക്ക് ബസ് ഇടിച്ചു കയറി. ഈരാറ്റുപേട്ട ചേറ്റുതോട് റൂട്ടിലോടുന്ന സെൻ്റ് ജോസഫ് ബസ്സാണ് പ്രൈവറ്റ് ബസ്റ്റാൻ്റിനു മുന്നിലെ വെളിയത്ത് കടയിലേക്ക് പാഞ്ഞു കയറിയത്.
ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ തകർന്നു . വഴിയാത്രക്കാർ ഇല്ലാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. ബസിൻ്റെ ചില്ല് തകർന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments