Latest News
Loading...

യു.ഡി.എഫിന് വൻവിജയം



 
 ഞായറാഴ്ച നടന്ന (18-8-2024) കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡി എഫിന് ചരിത്രവിജയം. യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത് . ശ്രീ.ജോജി ജോസ് ആലയ്ക്കൽ , ശ്രീ.വി.പി ഫിലിപ്പ് വെള്ളാപ്പള്ളി, ശ്രീ.മനു എം.കെ മുടന്തിയാനിയിൽ, 




ശ്രീ.മുരളീധരൻ നായർ പേരുവീട്ടിൽ , ശ്രീ.ജോസഫ് ജോസ് മറ്റം, ശ്രീ. അൻസൻ . പി.ടോം പിരിയൻമാക്കൽ, ശ്രീ. തോമസ് മാത്യു ( ടോമി )മണിയങ്ങാട്ട് ,ശ്രീ.നന്ദനൻ കെ എം കാക്കനാട്ട്, ശ്രീമതി.ജോബി ജോമി കിഴക്കേൽ, ശ്രീമതി. ഷാന്റി ബാബു വടക്കേക്കുറ്റ് , ശ്രീമതി.സോണിയ തോമസ് കരോട്ട് കൈപ്പൻപ്ലാക്കൽ, എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments