Latest News
Loading...

വാഗമണ്ണിൽ അപകടത്തിൽ തെടനാട് സ്വദേശിക്ക് പരിക്ക്




 വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ യുവാവിന് തെന്നിവീണു പരിക്കേറ്റു. തിടനാട് സ്വദേശി ബിബിനാണ് (30) തെന്നി വീണ് പരുക്കേറ്റത്. ബിബിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments