Latest News
Loading...

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി



മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൻ്റെ ഒന്നാം വാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9.15 ന് കുന്നോന്നി രാജീവ് ഗാന്ധി ക്ളബിൽ വച്ച് ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി.  ചടങ്ങിൽ എ എം ജോസഫ് ആരംപുളിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. 




DCC മെംബർ ജോർജ് സെബാസ്റ്റ്യൻ. വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ലാക്കൽ മേരി മുതലക്കുഴിയിൽ ഡെന്നി പുല്ലാട്ട് വി.ഡി ചാക്കോ ഒട്ടലാങ്കൽ അനീഷ് കീച്ചേരി ജിമ്മി വാളിപ്ലാക്കൽ തങ്കച്ചൻ മാ ക്കുഴയ്ക്കൽ കെ.എം മാത്യു പതിയിൽ മാത്യു കോലോത്ത് ബിജു വള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments