ഈരാറ്റുപേട്ട ഫെയ്സ് ഫൈൻ ആർട്സ് ക്ലബ്ബ് ഈരാറ്റുപേട്ടയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും ഫെയ്സ് സാഹിത്യ വേദി ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരൻ ജോണി ജെ പ്ലാത്തോട്ടം നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിൽ ഫെയ്സ് വൈസ് പ്രസിഡണ്ട് നൗഫൽ മേത്തർ അധ്യക്ഷപദം അലങ്കരിച്ചു. ബഷീർ ഓർമ്മകൾ പങ്കുവെച്ച് ഫേയ്സ് ഭാരവാഹികളായ സക്കീർ താപി, കെ പി അലിയാർ ഹാഷിം ലബ്ബ , മൃദുല നിഷാന്ത് , താഹിറ താഹ , പി എസ് ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments