കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് H S ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. അയാം കലാം, ഗോദാൻ , ലഗാൻ, തുടങ്ങിയ സിനിമകൾ ഡിജിറ്റൽ ശബ്ദ മികവോടെ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിയ മരിയ, അൽക്ക , ശ്രീഹരി,ജിസ് ബിൻ , സുബ്ബലക്ഷ്മി, എയ്ഞ്ചല , അൻസീലിയ, എലേന,പാർവതി, നീരജ്, അമൃത,തുടങ്ങിയ കുട്ടികൾ പങ്കെടുത്തു.
പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജിജിമോൾ ജോസഫ്,മിനി മോൾ ജേക്കബ്, ക്ലബ്ബ് അംഗങ്ങളായ എയ്ഡൻ , അനൂപ്, ഡോൺ , ശ്രേയ, അയോണ , ജോബി, ഷോൺ, ആൻമരിയ, തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments