Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽസംഗീത യോഗാ ദിനം ആചരിച്ചു



 ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ -സംഗീത യോഗ ദിനം ആചരിച്ചു സംഗീതത്തോടപ്പം യോഗാ പരിശീലനവും വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവ്വായി ഹെഡ് മാസ്റ്റർ ജോബെറ്റ് .തോമസ് -കായിക അധ്യാപിക ജെസി എം ജോർജ് . സംഗീത അധ്യാപകൻ ഫ്രാൻസിസ് .ജോസഫ് ഷാജി കോട്ടയിൽ എന്നിവർ നേതൃത്വം നല്കി



.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments