തടിയുമായി പോയ ലോറി മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശി മരിച്ചു. ഈരാറ്റുപേട്ട തെക്കേക്കര കുഴിവേലി പറമ്പിൽ ലത്തീഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി തൊടുപുഴ വാഴക്കുളത്തിനു സമീപമായിരുന്നു അപകടം. ഭാര്യ ഷക്കില. മക്കൾ അൻസർ, അൻസിൽ.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments