Latest News
Loading...

പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.




മേലുകാവ് പഞ്ചായത്ത്‌ എൽ പി എസ് കോണിപ്പാട് ൽ പരിസ്ഥിതി  ദിനം വിപുലമായി  ആചരിച്ചു. മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു സോമൻ, കൃഷി ഓഫീസർ ശ്രീ ജീസ് ലൂക്കോസ്, ഹെഡ് മിസ്ട്രസ് ശ്രീമതി അനീസ എം എന്നിവർ ചേർന്ന് മാവിൻ തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. 




മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈനി ജോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസന്ന സോമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിൻസി ടോമി, 


വാർഡ് മെമ്പർ ശ്രീ ജോസുകുട്ടി ജോസഫ്, കൃഷി അസിസ്റ്റന്റ് ശ്രീ മനോജ് എം വി എന്നിവർ സന്നിഹിതർ ആയിരുന്നു. തദവസരത്തിൽ കുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്തു. കുട്ടികൾ പോസ്റ്റർ നിർമാണം, ചിത്ര രചന,തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments