Latest News
Loading...

ലോകപരിസ്ഥിതി ദിനം വർണ്ണാഭമായി ആഘോഷിച്ചു




 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ വിപുലമായ ആഘോഷപരിപാടികൾ നടത്തപ്പെട്ടു. ഉദ്ഘാടന കർമ്മം മാനേജർ സി. മേരി ഫിലോമിന നിർവഹിച്ചു. 




വൃക്ഷതൈകൾ നട്ടു പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഉദ്ബോധിപ്പിച്ചു. അതോടൊപ്പം ലോകപരിസ്തിദിന സന്ദേശവും നൽകി. 
പോസ്റ്റർ രചനാമത്സരവും, ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ മത്സരവും നടത്തപ്പെട്ടു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments