Latest News
Loading...

ഈരാറ്റുപേട്ട ജി.എം എൽപിഎസ് പരിസ്ഥിതി ദിനം



ഈരാറ്റുപേട്ട ജി.എം എൽപിഎസ് ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. മുനിസിപൽ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ പി.എ. അബ്ദുൽ ഖാദർ വൃക്ഷ തൈ നടുകയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പുതു തലമുറയെ ഉണർത്തുകയും ചെയ്തു. 




സ്കൂൾ അസംബ്ലിയിൽ മരം ഒരു വരം എന്ന സ്കിറ്റ് അവതരണം രണ്ടാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തി ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് അധ്യക്ഷത വഹിച്ചു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments