Latest News
Loading...

സഫലം 55 പ്ലസ്സിൽ സെമിനാർ നടത്തി



.
പാലാ : സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ ഇൻകം ടാക്സ് റിട്ടേൺ സമർപ്പണം,ടാക്സ് ഇളവുകൾ,സ്ലാബുകൾ,സാമ്പത്തിക അച്ചടക്കം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടത്തി.സാമ്പത്തികകാര്യ വിദഗ്ധൻ ആൻ്റണി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. 



സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. പി.എസ്.മധുസൂദനൻ, ജയിംസ് മാത്യു, പ്രഫ. കെ.പി.ജോസഫ്, അലക്സ് മേനാമ്പറമ്പിൽ, സുഷമ രവീന്ദ്രൻ, ഗ്ലോറി മാത്യു, കെ. കെ.സുകുമാരൻ, എസ്.സഞ്ജീവ്, ഉഷാ ശശിധരൻ, ബാബുരാജ്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments