Latest News
Loading...

മാർമല അരുവിയിൽ സന്ദർശകർക്കു വിലക്ക്



റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് വിനോദസഞ്ചാരകേന്ദ്രമായ തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞയാഴ്ച വരെ വറ്റിവരണ്ടു കടന്ന മാര്‍മലരി ഇപ്പോൾ കനത്ത വെള്ളച്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിത മഴയിൽ ഇനിയും ഏതുനിമിഷവും വെള്ളത്തിൻറെ അളവ് ഉയരുന്നത് കണക്കിലെടുത്താണ് സന്ദർശകർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 



.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments