തുടങ്ങനാട് ഓംപള്ളിൽ അഗസ്റ്റിൻ്റെ ഭാര്യ കെ. പി. മറിയം [82 മറിയാമ ടീച്ചർ ] നിര്യാതയായി. തുടങ്ങനാട് ,കുറുമണ്ണ് സ്കൂളുകളിലെ അധ്യാപികയായിരുന്നു. പരേത രാമപുരം കൊണ്ടാട് കുളകാട്ടോലിക്കൽ കുടുംബാംഗമാണ്
സംസ്കാര ശുശ്രൂഷകൾ നാളെ [12-05- 2024] ഞായറാഴ്ച രാവിലെ 10 . 30 ന് പരേതയുടെ ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ . സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്
മക്കൾ : റെജി അഗസ്റ്റിൻ (യൂണിയൻ ട്രേഡിങ് കമ്പനി മുട്ടം) , രോഷ്നി അഗസ്റ്റിൻ (ഓസ്ട്രേലിയ)
മരുമക്കൾ : മനോജ് ചിറ്റേത്ത് മീൻകുന്നം (ഓസ്ട്രേലിയ),
ആനി ജോർജ്, കുഴിഞ്ഞാലിൽ, വെട്ടിമറ്റം ( വില്ലേജ് ഓഫീസർ മേലുകാവ് മറ്റം)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments