Sample Picture
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു 2 യുവതികള്‍ക്ക് പരിക്കേറ്റു. പൂഞ്ഞാര്‍ സ്വദേശിനി സിയാന ( 23), പടിഞ്ഞാറ്റിന്‍കര സ്വദേശിനി ആര്യ ( 25) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. 2 മണിയോടെ കൊല്ലപ്പള്ളി ഭാഗത്തു വച്ചായിരുന്നു അപകടം. ഇരുവരെയും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments