പാലാ ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലത്ത് റോഡില്‍ വെള്ളംകയറി. മീനച്ചിലാറ്റിലേയ്ക്കുള്ള തോട് നിറഞ്ഞുകവിഞ്ഞതോടെയാണ് റോഡില്‍ വെള്ളംകയറിയത്.
ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പനയ്ക്കപ്പാലം ടൗണിന് ശേഷമുള്ള പാലവും വളവും ചേര്‍ന്ന ഭാഗത്താണ് വെള്ളക്കെട്ട്. കനത്ത മഴയില്‍ ഈ ഭാഗത്ത് വെള്ളക്കെട്ട് വെള്ളക്കെട്ട് പതിവാണ്.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments