അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ റുമറ്റോളജി വിഭാഗം കൺസൾട്ടിന്റെ നേതൃത്വത്തിൽ സൗജന്യ വാതരോഗ പരിശോധന ക്യാമ്പ് മേയ് 21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. സന്ധിവാതം ഉൾപ്പെടെ വിവിധ വാതരോഗങ്ങൾ, സന്ധികൾ,പേശികൾ, എല്ലുകൾ എന്നിവയ്ക്ക് രോഗമുള്ളവർ തുടങ്ങിയവർക്കു ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ - 8281699263 .
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments