പാലാ തൊടുപുഴ റോഡിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ഐങ്കൊമ്പ് ആറാംമൈലിന് സമീപമാണ് അപകടം നടന്നത്. മാങ്കുളത്തുള്ള 2 പേർ പാലാ മാർ ശ്ലീവ മെഡിസിറ്റി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. രണ്ടു പേരെയും മെഡിസിറ്റിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments