Latest News
Loading...

ഉന്നതവിജയം നേടിയവരെ ആദരിച്ചു.



തീക്കോയി ഗ്രാമപഞ്ചായത് മലമേല്‍ 8-ാം വാര്‍ഡില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. SSLC പരീക്ഷയില്‍ ഫുള്‍ A+ നേടിയ ഹണി ഗ്രേസ് ബെന്നി,  പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ A+ നേടിയ കൊച്ചുറാണി മാത്യു മുതുകാട്ടില്‍ എന്നിവരെയും വാര്‍ഡില്‍ ഉന്നത വിജയം നേടിയ എല്ലാ കുട്ടികളെയുമാണ് അനുമോദിച്ചത്.  വാര്‍ഡ് മെമ്പര്‍ രതീഷ് പി എസ്,  CDS വൈസ് ചെയര്‍പേഴ്‌സണ്‍ റീത്താമ്മ എബ്രഹാം,  അംഗന്‍വാടി ടീച്ചര്‍ ആനി ജോസ് , ഹെല്‍പ്പര്‍ ബിന്ദു , ആശാവര്‍ക്കര്‍ സൗമ്യ ബിജു എന്നിവര്‍ ചേര്‍ന്ന് മൊമെന്റോനല്‍കിആദരിച്ചു.




.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments