Latest News
Loading...

കർഷകദള ഫെഡറേഷൻ വാർഷികസമ്മേളനം



ചേന്നാട് സ്വാശ്രയ സംഘ കർഷകദള ഫെഡറേഷൻ വാർഷികസമ്മേളനം  ചേന്നാട് സെ.മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ PSWS അസി. ഡയറക്ടർ റവ. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ ഉത്ഘാടനം ചെയ്തു.





യൂണിറ്റ് ഡയറക്ടർ. റവ. ഫാ. തോമസ് മൂലേച്ചാലിൽഅധ്യക്ഷത വഹിച്ച യോഗത്തിൽ PSWS സോൺ കോർഡിനേറ്റർ ശ്രീമതി. ശാന്തമ്മ മേച്ചേരിൽ PSWS റീജിയണൽ കോർഡിനേറ്റർ സിബി കണിയാംപടി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ഷാന്റി തോമസ് , .





.. 
S. H കോൺവെൻറ് മദർ സുപ്പീരിയർ റവ സി. മേഴ്‌സി SH കർഷക ദള ഫെഡറേഷൻ പ്രൊമോട്ടർ ശ്രീ. തങ്കച്ചൻ കൊല്ലംപറമ്പിൽ, പ്രസിഡന്റ്‌ ശ്രീ. ഷാജി ജോർജ് തൈലംമനാൽ തുടങ്ങിയവർസംസാരിച്ചു. വിവിധ കലാപരിപാടികൾ സമ്മേളനം ആസ്വാദ്യകരമാക്കി
 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments