പൂഞ്ഞാർ : പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിന്റെ വിജയചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി.2023-2024 അധ്യയനവർഷത്തെ സി ബി എസ് സിയുടെ പത്താം ക്ലാസ്സ് പരീക്ഷയിൽ ഇത്തവണയും നൂറിൽ നൂറ് വിജയശതമാനം നേടി മികവ് തെളിയിച്ചു. പരീക്ഷ എഴുതിയവരിൽ 16 പേർ ഡിസ്റ്റിങ്ഷനും, 11 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments