Latest News
Loading...

ദമ്പതികളെ വാഹനമിടിച്ചിട്ട് നിർത്താതെ പോയി




ഈരാറ്റുപേട്ടയിൽ പിന്നിലൂടെ എത്തിയ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. മുണ്ടക്കയം സ്വദേശികളായ ഷഹീർ ( 63) , ഷെഫില (55) എന്നിവർക്കാണ് പരിക്കേറ്റത്. 
 നടന്നുപോകുന്നതിനിടെ പിന്നിൽ കൂടി വന്ന  വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ ഇവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ഈരാറ്റുപേട്ട ഭാഗത്തു വച്ചാണ് അപകടം. ബന്ധു വീട്ടിൽ വന്നതായിരുന്നു ദമ്പതികൾ . 



.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments