Latest News
Loading...

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടി അപകടം




ഓട്ടത്തിനിടെ സ്കൂട്ടറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്നു വാഹനം  നിയന്ത്രണം തെറ്റി മറിഞ്ഞു.   കൊണ്ടാട് സ്വദേശി ആൻസി മാത്യുവിനെ (37) പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഉഴവൂർ ഭാഗത്തു വച്ചായിരുന്നു അപകടം. കുട്ടികൾക്ക് നിസാര പരുക്കേറ്റു . 



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments