Latest News
Loading...

ഗതാഗതം നിരോധിച്ചു


ഈരാറ്റുപേട്ട: കടുവാമൂഴി - സബ്‌സ്റ്റേഷൻ - ഇഞ്ചോലിക്കാവ് - പ്ലാശനാൽ റോഡിൽ കടുവാമൂഴി ഭാഗത്ത് കലുങ്കിന്റെ പണികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം ചൊവ്വാഴ്ച മുതൽ ഒരു മാസത്തേക്ക് പൂർണ്ണമായി നിരോധിച്ചു. 



ഇതുവഴി പോകേണ്ട വാഹനങ്ങൾ ഓലായം - തെള്ളിയാമറ്റം വഴിയും കടുവാമൂഴി - പനയ്ക്കപ്പാലം - പ്ലാശനാൽ റോഡ് വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments