Latest News
Loading...

സിപിഎം-ന്റെ ബിജെപി ബാന്ധവം മറ നീക്കി പുറത്തു വന്നു : യുഡിഫ്




പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ അധികാരത്തില്‍ തുടരുന്നത്, ബിജെപി മെമ്പര്‍മാരുടെ പിന്തുണയോടാണ്. ഇവര്‍ LDF സ്ഥാനാര്‍ഥിയോട് ഒപ്പം പ്രവര്‍ത്തിക്കുന്നത് വഴി LDF ഉം ബിജെപിയും ആയുള്ള രഹസ്യ ധാരണയുടെ  അന്തര്‍ധാരയാണ് മറ നീക്കി പുറത്തു വന്നിരിക്കുന്നത് എന്ന് യുഡിഫ്, പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റി ആരോപിച്ചു.





യുഡിഫ് മണ്ഡലം കമ്മറ്റി യോഗത്തില്‍  ചെയര്‍മാന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി  അഡ്വ : ജോമോന്‍ ഐക്കര, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  റോജി തോമസ്, ടോമി മാടപ്പള്ളി, M C വര്‍ക്കി, പൂഞ്ഞാര്‍ മാത്യൂസ്, ജോഷി പള്ളിപറമ്പില്‍, ജോബിന്‍ കല്ലം മക്കല്‍, സജി കൊട്ടാരം, K K കുഞ്ഞുമോന്‍, P G ജനാര്‍ദ്ദനന്‍, ലോറന്‍സ് വെട്ടുകല്ലേല്‍, അഡ്വ, ബോണി മാടപ്പള്ളി, ജസ്റ്റിന്‍ കൊല്ലംപറമ്പില്‍, ജോയി കല്ലാറ്റ്, മാത്യു തുരുത്തേല്‍ എന്നിവര്‍ പ്രെസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments