പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ആറാം മൈലിന് സമീപം കാര്‍ എതിരെ വന്ന കാറിലിടിച്ച് അപകടം. ശബരിമല കഴിഞ്ഞ് തിരികെവന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിലാണ് ഓള്‍ട്ടോ കാറിടിച്ചത്.
കോലാനി സ്വദേശിയായ യുവതി ഓടിച്ചിരുന്ന കാര്‍ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കുകളില്ല. ഓള്‍ട്ടോയുടെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments